HOME
DETAILS
MAL
സ്‌കോള്‍ കേരള: ടി.സി വിതരണം 25 ന് ആരംഭിക്കും
backup
May 23 2017 | 00:05 AM
തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കന്‍ഡറി കോഴ്‌സ് 2015 - 2017 ബാച്ചില്‍ രജിസ്റ്റര്‍ ചെയ്ത്, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ടി. സി വിതരണത്തിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചു. മെയ് 25 മുതല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി ടി.സി കൈപ്പറ്റാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."