HOME
DETAILS
MAL
മോദി അഴിമതിയുടെ ആള്‍രൂപം: എം.കെ രാഘവന് എം.പി
backup
September 27 2018 | 04:09 AM
നടുവണ്ണൂര്‍: നാല് വര്‍ഷം പിന്നിട്ട ബി.ജെ.പി ഭരണം നരേന്ദ്ര മോദിയെ അഴിമതിയുടെ ആള്‍രൂപമാക്കി മാറ്റിയിരിക്കുകയാണെന്ന് എം.കെ രാഘവന് എം.പി.
ഒ.എം ഗോവിന്ദന് കുട്ടി നായരുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി ഷാജി അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ ടി. ഗണേഷ് ബാബു, നിജേഷ് അരവിന്ദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ.കെ മാധവന്, എം. ഋഷികേശന്, പി. സുധാകരന് നമ്പീശന്, പി. സുധാകരന് നമ്പീശന്, മലോല്‍ പി. നാരായണന്, ലതാ നള്ളിയില്‍, കെ. രാജീവന്, കെ.പി സത്യന് സംസാരിച്ചു. ചടങ്ങില്‍ ഹിന്ദി പ്രചാരണത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഗാന്ധി ചെയര്‍ പുരസ്കാരം ലഭിച്ച കുയ്യലകണ്ടി ശ്രീധരനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."