HOME
DETAILS

റോഡരികില്‍ നിര്‍ത്തിയിട്ട ഓമ്‌നി വാന്‍ കത്തിനശിച്ചു

  
backup
May 23 2017 | 01:05 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf-4


വെട്ടത്തൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട ഓമ്‌നിവാന്‍ പൂര്‍ണമായി കത്തിനശിച്ചു. മണ്ണാര്‍മല മാനത്തുമംഗലം ബൈപാസില്‍ മണ്ണാര്‍മല പള്ളിപ്പടിയില്‍ തോട്ടുപാലത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മേലാറ്റൂര്‍ റോഡില്‍നിന്ന് വരികയായിരുന്ന വാനിന്റെ സിലിണ്ടറിലെ ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പെട്രോളിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്ന് കരുതുന്നു. മിഠായി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണ് അഗ്‌നിക്കിരയായത്.
വാഹനത്തിനകത്തെ മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. രണ്ടുപേര്‍ വാനഹത്തിലുണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്നിശമനസേനാ വിഭാഗം എത്തിയാണ് തീയണച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago