HOME
DETAILS

പ്രളയക്കെടുതി; വള്ളിക്കുന്നില്‍ രണ്ട് കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

  
Web Desk
September 27 2018 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

പള്ളിക്കല്‍: പ്രളയക്കെടുതിമൂലം തകര്‍ന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുള്‍പ്പെടെ രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു.
കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ്(1.50 ലക്ഷം), ചേളാരി-പരപ്പനങ്ങാടി (നാലുലക്ഷം), കടക്കാട്ടുപാറ - ഒലിപ്രംകടവ്- മുക്കത്തക്കടവ് റോഡ് (നാലു ലക്ഷം), തോട്ടശേരിയറ-ഇല്ലത്ത് മാട് റോഡ് (മൂന്നു ലക്ഷം) കടലുണ്ടി-ചെട്ട്യര്‍മാട് (മൂന്നു ലക്ഷം) ഇടിമുഴിക്കല്‍-അഗ്രശാല - പാറക്കടവ് റീച്ച് ടു റോഡ് (2.50 ലക്ഷം), അത്താണിക്കല്‍ - കോട്ടക്കടവ് പാലം റോഡ് (മൂന്നു ലക്ഷം), ഇടിമുഴിക്കല്‍-അഗ്രശാല - പാറക്കടവ് റീച്ച് വണ്‍ റോഡ് (ഒരു ലക്ഷം) തുടങ്ങിയ റോഡുകളിലെ കുഴിയടക്കലിനും തിരൂര്‍- കടലുണ്ടി റോഡ് (15 ലക്ഷം) ചേളാരി-ഒളകര റോഡ് ( 15 ലക്ഷം ) ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റീച്ച് വണ്‍ ( 40 ലക്ഷം) തിരൂരങ്ങാടി-മുട്ടിച്ചിറ റോഡില്‍ തലപ്പാറ ഡ്രൈന്‍ സ്‌ളാബ് (അഞ്ചു ലക്ഷം), പരപ്പനങ്ങാടി - പാറക്കടവ് റോഡ് (10 ലക്ഷം), ചെട്ട്യര്‍മാട്-അത്താണിക്കല്‍ ( 22.50 ലക്ഷം) എന്നിവിടങ്ങളില്‍ ഡ്രൈനേജുകള്‍ക്കും കള്‍വെര്‍ട്ട് നിര്‍മാണത്തിനുമായാണ് ഫണ്ട് അനുവദിച്ചത്.
കൂടാതെ പൊതുമരാമത്ത് ദേശീയ പാതയില്‍ ഇടിമുഴിക്കല്‍ മുതല്‍ തലപ്പാറ വരെ റോഡ് പുനരുദ്ധാരണം (50 ലക്ഷം), ദേശീയപാതയില്‍ കോഹിനൂരില്‍ വീതി കൂട്ടുന്നതിനും സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനുമായി (15 ലക്ഷം) രൂപയും അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago