HOME
DETAILS

നവാസ് ശരീഫിന്റെ കന്നുകാലികളെ വിറ്റും ഇമ്രാന്റെ ഖജനാവ് നിറയ്ക്കല്‍

  
backup
September 27, 2018 | 7:06 PM

%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2

 

ഇസ്‌ലാമാബാദ്: ഖജനാവ് നിറയ്ക്കാനുള്ള പുതിയ വഴികള്‍ തേടി പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. നേരത്തെ, മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളും വാഹനങ്ങളും ഒഴിവാക്കി ചെലവുചുരുക്കല്‍ പരിപാടിക്ക് ഇമ്രാന്‍ തുടക്കമിട്ടിരുന്നു. സ്വന്തം വസതി ബിരുദാനന്തര ബിരുദ പഠനകേന്ദ്രമാക്കിയായിരുന്നു ഇമ്രാന്‍ ഇതിനു മാതൃക തുടക്കമിട്ടത്. എന്നാല്‍, അതിലേറെ കൗതുകകരമാണ് പാകിസ്താനില്‍നിന്നുള്ള പുതിയ വാര്‍ത്ത. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു പാല്‍ചുരത്തിയിരുന്ന വന്‍വിലയുള്ള എട്ടോളം കന്നുകാലികളെ ലേലത്തില്‍ വച്ചിരിക്കുകയാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം നടന്ന കന്നുകാലി ലേലത്തില്‍ 19,000 ഡോളറ(ഏകദേശം 13,79,162 രൂപ)ാണ് പാക് സര്‍ക്കാര്‍ ഖജനാവിലേക്കു സമാഹരിച്ചത്. പത്തുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ ലേലമാണിത്. നേരത്തെ ബുള്ളറ്റ് പ്രൂഫ് ജീപ്പുകള്‍ അടക്കം ലേലത്തില്‍ വച്ചതില്‍നിന്ന് 6,00,000 ഡോളറാണ് (ഏകദേശം 4,35,57,000 രൂപ) സര്‍ക്കാരിനു ലഭിച്ചത്.
നവാസ് ശരീഫിന്റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു മൃഗ പരിപാലനം. ഇതിന്റെ ഭാഗമായാണ് വിലയേറിയ കന്നുകാലികളെ അദ്ദേഹം വാങ്ങിയത്. ശരീഫിന് അധികാരം നഷ്ടപ്പെട്ട ശേഷവും ഈ കാലികള്‍ പ്രധാനമന്ത്രിയുടെ വസതിയിലുണ്ടായിരുന്നു. എന്നാല്‍, ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ഇവയെ ലേലത്തില്‍ വില്‍ക്കാന്‍ ഇമ്രാന്‍ ഉത്തരവിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  a month ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  a month ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  a month ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  a month ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  a month ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  a month ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  a month ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  a month ago