HOME
DETAILS
MAL
എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് യുവാവ് മരിച്ചു
backup
July 07 2019 | 17:07 PM
കുറ്റിപ്പുറം: എച്ച്. വണ്‍ -എന്‍. വണ്‍ ബാധിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ പരേതനായ പന്തപ്പറമ്പില്‍ സൈതലവിയുടെ മകന്‍ നൗഷാദ് (37) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17ന് പനി ബാധിച്ച് കുറ്റിപ്പുറം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഭേദമാവാത്തതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സനല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഭാര്യ: ബുഷ്‌റ. മാതാവ് : ആയിഷ. സഹോദരങ്ങള്‍: മൗറൂഫ്, സാബിറ, സുഹറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."