HOME
DETAILS

നവാസ് ഷെരീഫിന് ശിക്ഷ വിധിക്കാന്‍ ജഡ്ജിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് മകള്‍

  
backup
July 07 2019 | 18:07 PM

%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%a7

 

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതിക്കേസില്‍ കുടുക്കിയതാണെന്ന് മകളും പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവുമായ മറിയം നവാസ്. കേസില്‍ ശിക്ഷ വിധിക്കാന്‍ ജഡ്ജി നിര്‍ബന്ധിതനായതാണെന്നും മറിയം വിഡിയോയില്‍ ആരോപിച്ചു.


ഷെരീഫിന് ശിക്ഷ വിധിക്കാനായി തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി പറയുന്നതായുള്ള വിഡിയോയാണ് മറിയം നവാസ് പുറത്തുവിട്ടത്. ലാഹോറില്‍ പി.എം.എല്‍.എന്‍ നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മറിയം നവാസ് ഇക്കാര്യം ആരോപിച്ചത്. ജുഡീഷ്യല്‍ നടപടികള്‍ മൊത്തം അട്ടിമറിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.


മൂന്ന് അഴിമതിക്കേസുകളിലൊന്നായ അല്‍ അസീസിയ മില്‍ കേസില്‍ ലാഹോര്‍ ജയിലില്‍ ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്. 2018 ഡിസംബര്‍ 24 മുതല്‍ ഷരീഫ് ജയിലിലാണ്. ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി അര്‍ഷാദ് മാലികാണ് ഷരീഫിന് ശിക്ഷ വിധിച്ചത്.


ഷരീഫിനെതിരേ കേസില്‍ തെളിവൊന്നുമില്ലെന്ന് ജഡ്ജി വിഡിയോയില്‍ പറയുന്നുണ്ട്. അതേസമയം വിഡിയോ വ്യാജമാണെന്നാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ ആരോപണം. ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും ഗവണ്‍മെന്റ് വാദിക്കുന്നു. ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ ഈ വിഡിയോ സമര്‍പ്പിക്കുമെന്ന് മറിയം നവാസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago