HOME
DETAILS
MAL
വാര്‍ഷിക പൊതുയോഗം നടത്തി
backup
May 24 2017 | 02:05 AM
നെട്ടൂര്‍: ഹിദായത്തുല്‍ ഇസ്ലാം മദ്റസയുടെ അറുപത്തെട്ടാമത് വാര്‍ഷിക പൊതുയോഗം മദ്റസ ഓഡിറ്റോറിയത്തില്‍ നടത്തി. നെട്ടൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് വി.എ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. പി.എം അബ്ദുള്‍ ഖാദര്‍, എം.ബി മുഹമ്മദ്, എന്‍.കെ അബ്ദുള്‍ മജീദ്, ടി.എ സൈഫുദ്ദീന്, ടി.എസ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എ മുഹമ്മദ് ബഷീര്‍ (പ്രസിഡന്റ്), എം.ബി.മുഹമ്മദ് (വൈസ് പ്രസിഡന്റ് ), ടി.എ. സൈഫുദ്ദീന് (സെക്രട്ടറി) സാനു നവാസ് ( ജോ. സെക്രട്ടറി), എന്‍.കെ. അബ്ദുള്‍ മജീദ് (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി സി.എ മക്കാര്‍, ഡോ. പി.എം ഫസല്‍, നിയാസ് മുഹമ്മദലി, പി.കെ റഷീദ്, പി.എ നാസര്‍, പി.എസ് അഷ്റഫ് ഓഡിറ്റര്‍മാരായി പി.എം അബ്ദുള്‍ ഖാദര്‍, സി.എം. നിസാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."