HOME
DETAILS
MAL
എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന് ഹരജി
backup
July 08 2019 | 20:07 PM
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടിസയച്ചു. നിയമവിദ്യാര്‍ഥി ഭവിക ഫോറെയാണ് ഹരജി സമര്‍പ്പിച്ചത്. 1993ലെ മനുഷ്യാവകാശ നിയമത്തിലെ 30,31 വകുപ്പുകളില്‍ ജില്ലകളില്‍ കോടതി വേണമെന്ന് പറയുന്നുണ്ട്. മനുഷ്യാവകാശ ലംഘന കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."