HOME
DETAILS
MAL
പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 29 മുതല്‍
backup
July 29 2016 | 16:07 PM
തിരുവനന്തപുരം: ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ നടക്കും. എട്ട്, ഒന്‍പത്,പത്ത് ക്ലാസുകളിലെ പരീക്ഷ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴുവരേയും നടക്കുമെന്ന് ഡി.പി.ഐ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."