HOME
DETAILS
MAL
റെയില്‍വേ സ്വകാര്യവല്‍ക്കരണ ശുപാര്‍ശയില്ലെന്ന് പിയൂഷ് ഗോയല്‍
backup
July 10 2019 | 22:07 PM
ന്യൂഡല്‍ഹി: റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്ശയൊന്നുമില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ പറഞ്ഞു. രണ്ടു ട്രെയിനുകള്‍ സര്‍വിസ് നടത്താന്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏതെങ്കിലും പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനായി തെരഞ്ഞെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, ന്യൂഡല്‍ഹി-ലഖ്നോ തേജ് എക്സ്പ്രസ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുത്തതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."