HOME
DETAILS
MAL
നിലമ്പൂര്‍- നഞ്ചന്‍കോട് പാത ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍
backup
May 25 2017 | 06:05 AM
തിരുവനന്തപുരം: നിലമ്പൂര്‍- നഞ്ചന്‍കോട് പാത ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാതയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചത്.
നിലവിലെ പദ്ധതി പ്രകാരം പാത ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് തടസമായി നില്‍ക്കുന്നത്. പദ്ധതിക്കായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇന്ന് നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."