HOME
DETAILS

പി.ഡി.പി മുന്‍ ജില്ലാ സെക്രട്ടറി നൗഷാദ് കൊടിയത്തൂരും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ടു

  
Web Desk
May 25 2017 | 22:05 PM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d

 

മുക്കം: പി.ഡി.പി മുന്‍ ജില്ലാ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലം പി.ഡി.പി.സ്ഥാനാര്‍ത്ഥിയുമായിരുന്ന നൗഷാദ് കൊടിയത്തൂരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവെന്ന് അവര്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്തോളം പ്രവര്‍ത്തകര്‍ തന്നോടൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ടന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങളോടൊപ്പം വരുമെന്നും നൗഷാദ് കൊടിയത്തൂര്‍ പറഞ്ഞു. നിലവില്‍ വളര്‍ന്നു വരുന്ന ഫാസിസത്തേയും വര്‍ഗീയതയേയും ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നും പി.ഡി.പിയുടേത് അവസരവാദ രാഷ്ടീയമാണെന്നും നിലവിലെ സാഹചര്യത്തില്‍ അധികാര രാഷ്ട്രീയത്തില്‍ പി.ഡി.പിക്ക് വന്നെത്താന്‍ കഴിയില്ലെന്നും അധികാരമില്ലെങ്കില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പരിധിയുണ്ടെന്നും നൗഷാദ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അനീസ് ചെറുവാടി, എം.ടി. സത്താര്‍, ഇത്താലുട്ടി കറുത്ത പറമ്പ് , അബ്ദുറഹിമാന്‍ കറുത്തപറമ്പ് പങ്കെടുത്തു
അതേ സമയം പി.ഡി.പി മുന്‍ ജില്ലാ സെക്രട്ടറി നൗഷാദ് കൊടിയത്തൂരിനൊപ്പം പാര്‍ട്ടി വിട്ട എല്ലാവരും പി.ഡി.പി പ്രവര്‍ത്തകരല്ലെന്നും പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും പി.ഡി.പി മുക്കം മുന്‍സിപ്പാലിറ്റി കമ്മിറ്റി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago