HOME
DETAILS
MAL
ലോകത്ത് 200 കോടി ആളുകള്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ല
backup
July 15 2019 | 19:07 PM
വിയന്ന: ലോകത്ത് 200 കോടി ആളുകള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇതവരെ കടുത്ത ആരോഗ്യപ്രശ്നങ്ങളിലെത്തിക്കുന്നതായും യു.എന്‍. ലോകജനസംഖ്യയുടെ കാല്‍ഭാഗം പേര്‍ക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് യു.എന്നിന്റെ സ്റ്റേറ്റ് ഫോര്‍ ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രിഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും എട്ടു ശതമാനം ആളുകള്‍ ഇതില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."