HOME
DETAILS
MAL
വോട്ടെണ്ണല്‍ ആരംഭിച്ചു: ആദ്യ മിനിറ്റുകളില്‍ തലസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നില്‍
backup
December 16 2020 | 02:12 AM
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തിരുവനന്തപുരത്ത് എല്‍.ഡി.എഫ് മുന്നില്‍.തൊട്ടുപിന്നാലെ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. എല്‍.ഡി.എഫ് 12,ബി.ജെ.പി 3,യു.ഡി.എഫ് 1 എന്നാണ് നിലവിലെ ലീഡ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."