HOME
DETAILS
MAL
തൃശൂരില്‍ അഞ്ച് വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
backup
December 22 2020 | 05:12 AM
തൃശൂര്‍: അഞ്ച് വീടുകളില്‍ എന്‍.ഐ.എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്,വടക്കേക്കാട്,പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പരിശോധന നടത്തുന്നത്. പ്രവാസികളുടെ വീടുകളിലാണ് തെരച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."