HOME
DETAILS
MAL
കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് നവീകരണം: 21 കോടി കടമെടുക്കുന്നതിന് അനുമതി
backup
October 04 2018 | 07:10 AM
കോട്ടക്കല്‍: ബസ്സ്റ്റാന്‍ഡ് നവീകരിക്കുന്നതിന് 21 കോടി കടമെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. ഇതിന്റെ ഭാഗമായി യു.എല്‍.ടി.സി സീനിയര്‍ മാനേജര്‍ മോഹന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിസരം സന്ദര്‍ശിച്ചു.
തിരുവനന്തപുരം കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍നിന്നാണ് കടമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."