HOME
DETAILS
MAL
കര്‍ണാടക ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു
backup
December 24 2020 | 12:12 PM
ബെംഗളൂരു: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു. കൊറോണ വൈറസിന്റെ ശക്തികൂടി വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കര്‍ഫ്യു പ്രഖ്യാപിച്ചത്.
ജനുവരി രണ്ടു വരെ രാത്രി 10 മണിക്കും രാവിലെ ആറു മണിക്കും ഇടയിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."