
ഗൂഡല്ലൂര്‍ യതീംഖാനയുടെ തണലില്‍ മൂന്ന് യുവതികള്‍ സുമംഗലികളായി
ഗൂഡല്ലൂര്‍: നീലഗിരി മലനിരകളില്‍ സൂര്യതേജസോടെ വിളങ്ങി നില്ക്കുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ്ലിം യതീംഖാനയുടെ തണലില്‍ മൂന്ന് നിര്‍ധന യുവതികള്‍ക്ക് കൂടി മംഗല്ല്യ സൗഭാഗ്യം. യതീംഖാനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവാഹ സംഗമത്തില്‍ നിര്‍ധനരും നിരാലംബരുമായ മൂന്ന് യുവതികളാണ് ഇന്നലെ സുമംഗലികളായത്. വയനാട്ടിലെ ചെതലയം സ്വദേശി ജലീലും ഉപ്പട്ടിയിലെ ഷമീനയും സുല്‍ത്താന്‍ ബത്തേരി റഹ്മത്ത് നഗറിലെ അബ്ദുല്‍ വാഹിദും ദേവര്‍ഷോല ത്രീഡിവിഷനിലെ തസ്നിയയും പാടന്തറയിലെ നൗഷാദും പാട്ടവയലിലെ തസ്ലീനയുമാണ് യതീംഖാനയുടെ സ്നേഹത്തണലില്‍ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വധുവിന് പാരിതോഷികമായി സംഘാടകള്‍ നല്‍കിയത്.
യതീംഖാന ജുമാ മസ്ജിദില്‍ നടന്ന നികാഹിന് അബൂബക്കര്‍ ബാഖവി, മുസ്തഫ ഉലൂമി, ഉസ്മാന് ഫൈസി നേതൃത്വം നല്കി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ബാഖവി പ്രാര്‍ഥന നടത്തി. യതീംഖാന പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, അഹമദ് ഹാജി തലശ്ശേരി, പാനൂര്‍ എ.എം അബ്ദുല്‍ ബാരി, കെ ബാപ്പു ഹാജി, അലവികുട്ടി ഹാജി, കുട്ടിപ്പ, മുഹമ്മദലി, അബ്ദുല്‍ സലാം മാസ്റ്റര്‍, യതീംഖാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജനറല്‍ ബോഡി അംഗങ്ങള്‍, മറ്റ് മഹല്ല് പ്രതിനിധികള്‍ നിക്കാഹ് കര്‍മത്തിന് സാക്ഷികളായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 5 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 13 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 18 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 27 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 33 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 13 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago