HOME
DETAILS

പുലരുമോ ഐക്യത്തിന്റെ പുതു പ്രഭാതം

  
backup
May 29, 2017 | 9:39 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4




രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്ത ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ പ്രതീക്ഷ നല്‍കുന്നു.
മതേതരത്വത്തിന്റെ മഹിത മനോഹര ഗോപുരങ്ങളായി ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത്  വര്‍ഗീയതയുടെയും വെറുപ്പിന്റെയും നെറികെട്ട രാഷ്ട്രീയവുമായി അധികാരത്തിന്റെ ബലത്തില്‍ ബി.ജെ.പി ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ സുന്ദരമുഖം വികൃതമാക്കി  മുന്നേറുമ്പോള്‍ ഭാരതത്തിന്റെ ഭാസുരമായ ഭാവിക്കായി കേവലം രാഷ്ട്രീയ പിടിവാശികള്‍ മാറ്റിവച്ച് ഒറ്റമനസോടെ നമ്മുടെ നാടിന്റെ നന്‍മയ്ക്കായി മതേതര പാര്‍ട്ടികളെല്ലാം കൈകോര്‍ത്ത് പിടിച്ച് സംഘ്പരിവാറിന്റെ കോട്ട കൊത്തളങ്ങള്‍ തരിപ്പണമാക്കുന്ന ഒരു ദിനം അതിവിദൂരമല്ലാത്ത ഭാവിയില്‍ സാധ്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.                       



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  14 hours ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  14 hours ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  14 hours ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  14 hours ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  14 hours ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago