HOME
DETAILS

110 കെവി ലൈനില്‍ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റ സംഭവം കെ.എസ്.ഇ.ബി അന്വേഷണം തുടങ്ങി

  
backup
October 06, 2018 | 7:26 AM

110-%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf-%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d

ഷൊര്‍ണൂര്‍: കുളപ്പുള്ളി 110 കെവി ലൈനില്‍ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റ സംഭവം കെ.എസ്. ഇ ബി അന്വേഷണം തുടങ്ങി. കുളപ്പുള്ളി പാലു തൊടിയില്‍ സുരേഷിന്റെ ഭാര്യ ശോഭന (37)ക്കാണ് ക്ഷേക്കേറ്റ ഈ മാസം ഒന്നിനായിരുന്നു സംഭവം ഷോക്കേറ്റശോഭനയെ കറന്റ് എടുത്തെയെറിയുകയായിരുന്ന വീഴ്ചയിന്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടു ണ്ടെന്ന് ഭര്‍ത്താവ് സുരേഷ് പറഞ്ഞു.കഴിഞ്ഞവര്‍ഷം ഈ ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു യുവാവ് മരിച്ചിരുന്നു.
ഷോക്കേറ്റ് സംഭവത്തില്‍ കെ.എസ്.ബി.ക്ക് വീഴ്ച പറ്റിയിട്ടുണ്ടോെ എന്നുകൂടി അന്വേഷണ പരിധിയില്‍ പെടും അതേ സമയം ഉദ്യോഗ് സ്ഥര്‍ ശോഭനയെ സന്ദര്‍ശിച്ചു.വിവരങ്ങള്‍ ആരാഞ്ഞു.മലപ്പുറം വിതരണ വിഭാഗം ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  an hour ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  an hour ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  an hour ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  an hour ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  an hour ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  2 hours ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  2 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  3 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  3 hours ago