HOME
DETAILS
MAL
2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് പാകിസ്താന്‍
backup
July 25 2019 | 19:07 PM
ഇസ്‌ലാമാബാദ്: ചൈനയുടെ സഹായത്തോടെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശയാത്രികനെ 2022ല്‍ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പാകിസ്താന്‍. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ പ്രഖ്യാപനം. ഇതിനുള്ള യാത്രികനെ തെരഞ്ഞെടുക്കുന്നത് 2020ല്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."