HOME
DETAILS
MAL
വൃക്ഷങ്ങളുടെ രഹസ്യജീവിതം
backup
October 06 2018 | 20:10 PM
വൃക്ഷങ്ങളെ കുറിച്ചുള്ള വിസ്മയാവഹമായ അറിവുകളുടെ ലോകം തുറന്നിടുന്ന പുസ്തകം. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളുടെ ഫലമായി കണ്ടെത്തിയ അറിവുകളാണു ഗ്രന്ഥകാരന്‍ വേറിട്ട ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര ബെസ്റ്റ് സെല്ലറായ പുസ്തകത്തിന്റെ മലയാള മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത് സ്മിത മീനാക്ഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."