HOME
DETAILS
MAL
ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി; യു.എസില്‍ 20 പേര്‍ മരിച്ചു
backup
October 07 2018 | 18:10 PM
വാഷിങ്ടണ്‍: യു.എസില്‍ കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 20 മരിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം. കാല്‍നടക്കാരിലേക്ക് കാറിടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാനമായ അല്‍ബാനിക്ക് സമീപത്തെ ഷോന്‍ഹെയര്‍ കൗണ്ടിയിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."