HOME
DETAILS

രഞ്ജിത്ത് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോ. പ്രസിഡന്റ്

  
backup
July 27, 2019 | 7:46 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%a1%e0%b5%8d

 

കൊച്ചി: അഞ്ചര വര്‍ഷത്തിന് ശേഷം ഹൈക്കോടതി ഉത്തരവിനെ തുടന്ന് നടന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ എം. രഞ്ജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സുരേഷ് കുമാറിന്റെയും എം. രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലില്‍ നിന്ന് ഹസീബ് ഹനീഫ് ഒഴികെ എല്ലാവരും വിജയിച്ചു. എതിര്‍പക്ഷത്തുïായിരുന്ന സംവിധായകന്‍ കൂടിയായ വിനയന്റെ പാനലില്‍ നിന്ന് ഒരാള്‍മാത്രം വിജയിച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് വിനയന്‍ പക്ഷത്തുനിന്നും വിജയം കïത്. 162 വോട്ടാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം. രഞ്ജിത്തിന് കിട്ടിയത്. എതിര്‍ സ്ഥാനാര്‍ഥിവിനയന് 94 വോട്ടും കിട്ടി. ഏഴ് ഭാരവാഹികളെയും 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയുമാണ് നേരിട്ടുള്ള വോട്ടെടുപ്പില്‍ തെരഞ്ഞെടുത്തത്. രാവിലത്തെ ജനറല്‍ ബോഡിക്കു ശേഷം ഉച്ചകഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.
2014 ലാണ് ജി. സുരേഷ് കുമാര്‍ പ്രസിഡന്റും എം. രഞ്ജിത്ത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രïു വര്‍ഷമായിരുന്നു കാലാവധിയെങ്കിലും 2016 ല്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഒരു വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a month ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a month ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a month ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a month ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  a month ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  a month ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  a month ago