HOME
DETAILS
MAL
ബ്രൂവറി അനുമതി റദ്ദാക്കിയത് വൈകി വന്ന വിവേകമെന്ന് സുധീരന്‍
backup
October 08 2018 | 12:10 PM
തിരുവനന്തപുരം: ബ്രൂവറിക്ക് നല്‍കിയ അനുമതി റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാരിന് വന്ന വൈകി വന്ന വിവേകമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. ഈ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടുകളിലൂടെ മനസിലാക്കുന്നത്. തങ്ങളുടെ ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."