HOME
DETAILS
MAL
നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍
backup
October 09 2018 | 04:10 AM
ചെന്നൈ: നക്കീര്‍ വാരിക പത്രാധിപര്‍ ഗോപാലനെ ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ലേഖനമെഴുതിയെന്ന പരാതിയിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."