HOME
DETAILS
MAL
ലക്ഷദ്വീപില്‍ ലക്ചറര്‍
backup
June 01 2017 | 01:06 AM
ആന്ത്രോത്ത്, കടമത്ത് (ലക്ഷദ്വീപ്) കേന്ദ്രങ്ങളിലേക്ക് അറബിക്, അക്വാകള്‍ച്ചര്‍, ബയോകെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, ഹിന്ദി, സുവോളജി വിഷയങ്ങളില്‍ കരാര്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ലക്ചറര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 19. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 മാര്‍ക്കോടെ പി.ജി തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് പി.എച്ച്.ഡിയും. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ (നെറ്റ് ഇല്ലാത്തവര്‍ക്ക് 33,000 രൂപ). പ്രായം 2017 ജൂണ്‍ ഒന്നിന് 65 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."