HOME
DETAILS
![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
MAL
രാജു നാരായണസ്വാമിയെ ഔദ്യോഗിക ഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി
backup
June 01 2017 | 02:06 AM
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിനെ തുടര്‍ന്ന് കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ രാജുനാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചേരിപ്പോരിന്റെ പേരില്‍ രാജു നാരായണസ്വാമിക്കു പുറമെ കൃഷി ഡയരക്ടറായിരുന്ന ബിജു പ്രഭാകറിനെയും തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബിജു പ്രഭാകര്‍ 12വരെ അവധിയിലാണ്. സ്വാമിയെ അപ്രധാന തസ്തികയിലാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-05-23152238raheem3.png?w=200&q=75)
അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല
Saudi-arabia
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-08025130election.png?w=200&q=75)
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12094453accidebt.png?w=200&q=75)
കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12090044Screenshot_2024-12-12_143028.png?w=200&q=75)
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12090942noor_aimen_manjeri_suprabhaatham_daily.png?w=200&q=75)
ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-120806236ODlB7XdnDYk9Oiynek0h5jU3749SYcZsErLdjVr.png?w=200&q=75)
കേരളവും തമിഴ്നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12075329hatras.png?w=200&q=75)
ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-06081409dileepsabarimala-1733470331.png?w=200&q=75)
ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12065752sambhal_bulldozer.png?w=200&q=75)
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12063717202110031535278621_100-electric-charging-stations-in-Kerala-by-December-says_SECVPF.png?w=200&q=75)
വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-20071757rain_sup1.png?w=200&q=75)
കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-25090635RAIN.png?w=200&q=75)
തമിഴ്നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി
Weather
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12054811couurt.png?w=200&q=75)
നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12050823syria5.png?w=200&q=75)
സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11183151.png?w=200&q=75)
തൃശൂർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11174936.png?w=200&q=75)
കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11173346.png?w=200&q=75)
ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11172351images_%281%29.png?w=200&q=75)
ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ
qatar
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12050215epfo.png?w=200&q=75)
ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍
Economy
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12035041borewell_accident.png?w=200&q=75)
57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട്
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12024909Places_of_Worship_Protection_Act_Supreme_Court_to_consider_Samastha%27s_petition_today.png?w=200&q=75)
ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12011448India_alliance_to_impeach_judge_who_made_hate_speech.png?w=200&q=75)