HOME
DETAILS

അനുമതിയില്ലാതെ ബീഫ് ഫെസ്റ്റ്: കോണ്‍ഗ്രസ് നേതാക്കളെ കോടതി ശിക്ഷിച്ചു

  
backup
August 02 2019 | 19:08 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d

 


കൊടുങ്ങല്ലൂര്‍: അനുമതിയില്ലാതെ ബീഫ് ഫെസ്റ്റ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കോടതി ശിക്ഷിച്ചു. ബീഫ് വിവാദത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ ബീഫ് ഫെസ്റ്റ് നടത്തിയ സംഭവത്തിലാണ് എട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 700 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചത്.
2017 ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീഫ് ഫെസ്റ്റിന് നേതൃത്വം നല്‍കിയ ഡി.സി.സി അംഗം വേണു വെണ്ണറ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡില്‍ഷന്‍ കൊട്ടേക്കാട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ് സുദര്‍ശന്‍, കെ.പി സുനില്‍ കുമാര്‍, പ്രദീപ്, നൗഷാദ്, റുവിന്‍ വിശ്വം, പ്രസീണ്‍ എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എല്‍ദോ മാത്യു ശിക്ഷിച്ചത്. അനുമതിയില്ലാതെ സംഘം ചേര്‍ന്നു എന്നായിരുന്നു ഇവര്‍ക്കെതിരേയുള്ള കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  25 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  25 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  25 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  25 days ago