HOME
DETAILS
MAL
നസീര്‍ വധശ്രമം: ജാമ്യഹരജിയില്‍ വിധി ഇന്ന്
backup
August 05 2019 | 18:08 PM
തലശ്ശേരി: സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹരജിയില്‍ ഇന്നു കോടതി വിധിപറയും.
ഒന്നും രണ്ടും നാലും പ്രതികളുടെ ജാമ്യഹരജിയിലാണു ജില്ലാസെഷന്‍സ് കോടതി ഇന്നു വിധി പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."