HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്
backup
August 01 2016 | 08:08 AM
തിരുവനന്തപുരം: മുന്‍ ുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി എ.പി അനില്‍കുമാറിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സെപ്തംബര്‍ 19നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് സംഘത്തിനാണ് അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."