HOME
DETAILS

കണ്ണൂരില്‍ മരണം എട്ടായി

  
backup
August 11 2019 | 15:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf

 


ഇന്നലെ രണ്ടുപേര്‍ മരിച്ചു


കണ്ണൂര്‍: കാലവര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാട്ടൂല്‍ സ്വദേശി ടി.കെ.ടി ഹൗസില്‍ പി.പി സുബൈര്‍ (38), മക്രേരി പരിയാരം ബാവോട് സ്വദേശി കെ.വി ഇഖ്ബാല്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. വെള്ളക്കെട്ടില്‍ വീണാണ് ഇരുവരുടെയും മരണം. രാവിലെ 11 ഓടെ മടക്കരക്കടവിലെ പാലത്തിനടുത്ത് നിന്നാണ് സുബൈറിന്റെ മൃതദേഹം കണ്ടെടുത്തത്. വൈകിട്ട് മൂന്നോടെയാണ് ഇഖ്ബാലിന്റെ മൃതദേഹം ലഭിച്ചത്. ഇതോടെയാണ് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായത്. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍വിന്‍(2) ശനിയാഴ്ച വീടിനടുത്ത വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു.
ചെറുകുന്നിലെ ആലയിലെ പരേതനായ ആദംകുട്ടിയുടെയും അലീമയുടെയും മകനാണ് സുബൈര്‍. ഭാര്യ: സീനത്ത്. മക്കള്‍: റജ, റിജുവാന്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അനസ്, താഹിറ, അഷ്‌റഫ്, പരേതനായ സക്കറിയ. ഉസ്മാന്റെയും ഖദീജയുടെയും മകനാണ് ഇഖ്ബാല്‍. സഹോദരങ്ങള്‍: ഫിറോസ്, റൈഹാനത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  7 hours ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  8 hours ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  8 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  8 hours ago
No Image

മഴയ്ക്ക് സാധ്യത

Weather
  •  8 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  9 hours ago
No Image

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കപ്പടിക്കാൻ കേരള യുവത്വം

Kerala
  •  9 hours ago
No Image

സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്

Kerala
  •  10 hours ago
No Image

സഊദി കസ്റ്റംസ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍, റെസിഡന്‍സി നിയമം ലംഘിച്ചതിന് 13,562 പേര്‍ അറസ്റ്റില്‍ 

Saudi-arabia
  •  10 hours ago
No Image

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

Kerala
  •  10 hours ago