HOME
DETAILS
MAL
ആവോലത്ത് കുഴിയില്‍ ചാടി അപകടം പതിവാകുന്നു
backup
October 15 2018 | 06:10 AM
നാദാപുരം: സംസ്ഥാന പാതയില്‍ മണ്ണ് നീങ്ങി രൂപപ്പെട്ട കുഴിയില്‍ അപകടം പതിവാകുന്നു. നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ ആവോലം കയറ്റിറക്കത്തിലാണ് അപകട കുഴി രൂപപ്പെട്ടിരിക്കുന്നത്.
മഴയില്‍ ടാര്‍ റോഡിനോട് ചേര്‍ത്തി പതിച്ചിരുന്ന മണ്ണ് നീങ്ങിയതോടെയാണ് ഇവിടെ അപകടക്കെണി രൂപപ്പെട്ടത്. റോഡരികിലൂടെ സഞ്ചരിക്കുന്ന ചെറുവാഹനങ്ങളാണ് വലിയ വാഹനങ്ങളുടെ ചീറിപ്പായലിനടിയില് കുഴിയിലേക്ക് വീണ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞാഴ്ച ഇവിടെ ഓട്ടോയില്നിന്നുവീണ് വീട്ടമ്മക്ക് സാരമായി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."