HOME
DETAILS

571 റണ്‍സിന്റെ ജയം സ്വന്തമാക്കി പെണ്‍പട

  
Web Desk
October 16 2018 | 23:10 PM

571-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be


അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയയില്‍ നടന്ന വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ഒരു ടീം ജയിച്ചത് 571 റണ്‍സിന്. ഒരു ടീമിലെ നാല് താരങ്ങള്‍ സെഞ്ചുറിയും നേടി മത്സരം ഗംഭീരമാക്കി.
അമ്പരന്നു പോകും ഈ ജയം കേട്ടാല്‍. സംസ്ഥാനതല സൂപ്പര്‍വുമണ്‍ ഗ്രേഡ് മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ് പോര്‍ട്ട് അഡ്‌ലെയ്ഡിനെ തോല്‍പ്പിച്ചത് 571 റണ്‍സിനായിരുന്നു. നിശ്ചിത 50 ഓവറില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 596 റണ്‍സെടുത്തപ്പോള്‍ എതിരാളികള്‍ക്ക് കേവലം 25 റണ്‍സിന് കൂടാരം കയറേണ്ടി വന്നു.
നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സിനുവേണ്ടണ്ടി തെഗാന്‍ മക്ഫര്‍ലിന്‍ 80 പന്തില്‍ 136 റണ്‍സും, തമിബ സാവില്ലെ 56 പന്തില്‍ 120 റണ്‍സും, സാം ബെറ്റ്‌സ് പുറത്താകാതെ 71 പന്തില്‍ 124 റണ്‍സും, ഡാര്‍സി പുറത്താകാതെ 84 പന്തില്‍ 117 റണ്‍സുമെടുത്തു. ടീം 64 ഫോറുകള്‍ നേടിയപ്പോള്‍ വെറും മൂന്ന് സിക്‌സറുകള്‍ മാത്രമേ പിറന്നുള്ളു. 88 റണ്‍സ് എക്ട്രാ വഴിയും ടീമിന് ലഭിച്ചു. ഇതില്‍ 75 വൈഡുകളും ഉള്‍പ്പെടുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പോര്‍ട്ട് അഡ്‌ലെയ്ഡ് ടീമിന് 10.5 ഓവറിനപ്പുറം ബാറ്റ് ചെയ്യാനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  25 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  an hour ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  2 hours ago