HOME
DETAILS

പരിശീലക വേഷത്തില്‍ എലാനോ

  
Web Desk
June 06 2017 | 03:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%95-%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8b


റിയോ ഡി ജനീറോ: മുന്‍ ബ്രസീല്‍ താരവും ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയുടെ നായകനുമായിരുന്ന എലാനോ ബ്ലൂമര്‍ ബ്രസീല്‍ ഫുട്‌ബോളിലെ അതികായരായ എഫ്.സി സാന്റോസിന്റെ താത്കാലിക പരിശീലകന്‍. രണ്ടാം തവണയും പരിശീലകനായി ചുമതലയേറ്റ ഡൊറിവല്‍ ജൂനിയറിന് പകരമാണ് സാന്റോസ് ക്ലബ് ബ്ലൂമര്‍ക്ക് താത്കാലിക ചുമതല നല്‍കിയത്.
2015ലാണ് ഡൊറിവല്‍ ടീമിന്റെ കോച്ചായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. ടീമിനെ 111 വിജയങ്ങളിലേക്ക് നയിച്ച പരിശീലകനാണ് ഡൊറിവല്‍. 44 തോല്‍വികളും 34 സമനിലകളും ടീം നേരിട്ടു. നിലവില്‍ പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണ് സാന്റോസ്. കഴിഞ്ഞ ദിവസം കൊറിന്ത്യന്‍സുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിയുന്നതായി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
സാന്റോസിന്റെ മുന്‍ താരം കൂടിയായ എലാനോ ക്ലബിന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2014, 2015 സീസണുകളില്‍ ചെന്നൈയിന്‍ എഫ്.സിയുടെ താരമായിരുന്നു എലാനോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago