HOME
DETAILS

ഇസ്‌റാഈല്‍ വീടിനു നേരെ റോക്കാറ്റാക്രമണം; തിരിച്ചടിയുടെ പേരില്‍ ഗസ്സയില്‍ യുദ്ധവിമാനാക്രമണം

  
backup
October 17, 2018 | 6:54 AM

464565464562131231-2

ജറൂസലം: ഗസ്സയില്‍ ഇസ്‌റാലിന്റെ യുദ്ധ വിമാനങ്ങള്‍ കടുത്ത ആക്രമണം നടത്തുന്നു. 25 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്.

ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ വീടിനു നേരെ റോക്കറ്റാക്രമണമുണ്ടായെന്നാരോപിച്ചാണ് ഇസ്‌റാഈലിന്റെ ആക്രമണം. ദക്ഷിണ ഇസ്‌റാഈലിലെ ബീര്‍ഷേബയില്‍ വീടു തകര്‍ത്തുവെന്നാണ് ആരോപണം.

ഗസ്സ മുനമ്പില്‍ നിന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്‌റാഈലി സൈന്യം ട്വീറ്റ് ചെയ്തു.

മറ്റൊരു റോക്കറ്റ് ഇസ്‌റാഈലിലെ തെല്‍ അവീവിലും വീണുവെന്നും റിപ്പോര്‍ട്ടുണ്ട്. പരുക്കുകളൊന്നുമില്ല.

11 വര്‍ഷമായി തുടരുന്ന ഗസ്സ ഉപരോധത്തിനിടെ ഇതാദ്യമായാണ് ഇസ്‌റാഈലി വീടിനു നേരെ റോക്കറ്റാക്രമണമുണ്ടാവുന്നത്. പുതിയ സംഭവത്തോടെ ഗസ്സ മുനമ്പ് കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  2 months ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  2 months ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  2 months ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  2 months ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  2 months ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago