HOME
DETAILS

ജില്ലയിലെ ആദ്യ ഹോമിയോ പാലിയേറ്റീവ് കെയര്‍ കതിരൂരില്‍

  
backup
October 17, 2018 | 7:34 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%aa%e0%b4%be

കണ്ണൂര്‍: കതിരൂര്‍ പഞ്ചായത്ത് ഹോമിയോപ്പതി പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം എ.എന്‍ ഷംസീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യമായാണ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത്. കതിരൂര്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിധിയിലെ ഹോമിയോ ചികിത്സ നേടുന്നവരും കിടപ്പ് രോഗികളും കാന്‍സര്‍ രോഗികളുമാണ് ഈ പദ്ധതിയിലുള്‍പ്പെടുന്നത്. എല്ലാ ആഴ്ചയിലും ബുധനാഴ്ച ജെറിയാട്രിക് പാലിയേറ്റീവ് സ്‌പെഷ്യല്‍ ഒ.പി ഒന്‍പത് മുതല്‍ 11.30 വരെ വൃദ്ധജനങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമായി പ്രവര്‍ത്തിക്കും. ആഴ്ചയിലൊരിക്കല്‍ ബുധനാഴ്ച 9.30 മുതല്‍ 2.30 വരെ പാലിയേറ്റീവ് ഹോം കെയറിനായി നീക്കി വയ്ക്കും. അന്ന് കിടപ്പിലായ രോഗികളെ വീടുകളില്‍ ചെന്ന് സന്ദര്‍ശിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.എന്‍ രാജു എയര്‍ബെഡ് വിതരണം ചെയ്തു. ടി.ടി റംല, എ.ടി സുരേഷ്, വി.കെ ലഹിജ, കെ. സുഗീഷ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  7 hours ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  7 hours ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  8 hours ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  8 hours ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  10 hours ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  10 hours ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  10 hours ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  11 hours ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  11 hours ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  12 hours ago