HOME
DETAILS

മത്സ്യ മാര്‍ക്കറ്റ് ശോച്യാവസ്ഥക്ക് പരിഹാരമായില്ല

  
Web Desk
June 06 2017 | 22:06 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b6%e0%b5%8b%e0%b4%9a%e0%b5%8d

 

ആയഞ്ചേരി: മലിനജലം കെട്ടിനില്‍ക്കുന്ന ആയഞ്ചേരി മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. മഴ തുടങ്ങിയതോടെ മാലിന്യ പ്രശനം രൂക്ഷമായിരിക്കുകയാണ്.
മലിനജലം കെട്ടികിടക്കുന്ന ഇവിടം കൊതുകു വളര്‍ത്തു കേന്ദ്രമായതായും ആക്ഷേപമുണ്ട്. മത്സ്യ മാര്‍ക്കറ്റിലെ മാലിന്യക്കുഴി നിറഞ്ഞ് ഉപയോഗ ശൂന്യമായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
മലിന ജലത്തിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല.
തിരുവള്ളൂര്‍ റോഡില്‍ നിന്നു മത്സ്യ മാര്‍ക്കറ്റിലേക്ക് കയറുന്ന റോഡിലും നിര്‍മാണത്തിലെ അപാകത കാരണം പലയിടങ്ങളിലായി മലിന ജലം കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെയുള്ള ഇറച്ചിക്കടകളിലെ മലിനജലം ഓവുചാലുകളില്ലാത്തതിനാല്‍ റോഡിലേക്കാണ് പരന്നൊഴുകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago