HOME
DETAILS
MAL
സ്വാശ്രയസ്ഥാപനങ്ങള്‍: അഭിപ്രായങ്ങള്‍ അറിയിക്കാം
backup
June 06 2017 | 23:06 PM
തിരുവനന്തപുരം : സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജസ്റ്റിസ് കെ.കെ ദിനേശന്‍ ചെയര്‍മാനായ കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ ഈ മാസം 15ന് വൈകിട്ട് അഞ്ചിന് മുന്‍പ് കമ്മിഷന്‍ ഓഫിസില്‍ അയക്കണം. വിലാസം: അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, കമ്മിഷന്‍ ഫോര്‍ എന്‍ക്വയറി ഇഷ്യൂസ് റിലേറ്റഡ് ടു സെല്‍ഫ് ഫിനാന്‍സിങ് എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കേരള, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, കുസാറ്റ് ഗസ്റ്റ് ഹൗസ്, കളമശേരി, കൊച്ചി682022.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."