HOME
DETAILS

ജൈവം പദ്ധതിക്ക് തുടക്കമായി

  
backup
June 07, 2017 | 6:56 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be

 

അരീക്കോട്്്: മൂര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൈവം പദ്ധതിക്ക് തുടക്കമായി. പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുമായി സംവാദം, ഡോക്യുമെന്ററി പ്രദര്‍ശനം, മഴക്യാംപ്, പഠനയാത്രകള്‍, അന്വേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടപ്പാക്കും. പദ്ധതിയുടെ ഉദ്ഘാടനം പ്രകൃതി ഫോട്ടോഗ്രാഫറും സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ സഞ്ജയ് നിര്‍വഹിച്ചു. ജൈവകൃഷിയുടെ പ്രവര്‍ത്തനോദ്ഘാടനം ഹൈഡ്മാസ്റ്റര്‍ ജി.എച്ച് ലിജിന്‍ ഉദ്ഘാടനം ചെയ്തു. എം.ബി രാജേഷ്, സജിത്ത് കുമാര്‍, സ്റ്റാഫ് സെക്രട്ടറി മന്‍സൂറലി എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  2 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  2 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  2 days ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  2 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  2 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  2 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  2 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  2 days ago