HOME
DETAILS

പരിസ്ഥിതി ദിനാചരണത്തിന് തൊട്ടുപിറകെ തണല്‍ വൃക്ഷങ്ങള്‍ക്ക് കോടാലി വീണു

  
backup
June 07 2017 | 20:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 


മട്ടാഞ്ചേരി: ഒരു കോടി വൃക്ഷ തൈകള്‍ നട്ട് സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ദിനാചരണം നടത്തിയതിനു തൊട്ടുപിന്നാലെ വന്‍ തണല്‍ വൃക്ഷങ്ങള്‍ക്ക് കോടാലി വീണു. നേവല്‍ ബേസിനു സമീപത്തെ റോഡരികിലെ തണല്‍വൃക്ഷങ്ങളാണ് വെട്ടിമാറ്റി കൊണ്ടിരിക്കുന്നത്. റെയില്‍വെയുടെ പാത നവീകരണത്തിന്റെ ഭാഗമായാണ് വൃക്ഷങ്ങള്‍ മാറ്റുന്നതെന്നാണ് ജോലിക്കാര്‍ പറയുന്നത്. അപകടരഹിതമായ തണല്‍ എന്ന് കണക്കാക്കിയിട്ടുള്ള വൃക്ഷങ്ങളാണ് വെട്ടിമാറ്റുന്നത്.
പള്ളുരുത്തി മേഖലയില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം സംസ്ഥാന പാതയോരത്തെ അപകടകരമായ രീതിയില്‍ നിലകൊള്ളുന്ന മരച്ചില്ലകള്‍ വെട്ടി നീക്കിയിരുന്നു. അതെ സമയം ഇവിടെ വൃക്ഷങ്ങള്‍ തന്നെ വെട്ടിമാറ്റുകയാണ്. പരിസ്ഥിതി സ്‌നേഹികള്‍ ഇടക്ക് പ്രതിഷേധവുമായി എത്തിയപ്പോള്‍ മരംവെട്ടല്‍ നിറുത്തിവെച്ചെങ്കിലും വീണ്ടും വെട്ടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15  പേര്‍ കൊല്ലപ്പെട്ടു

International
  •  25 days ago
No Image

രണ്ട് ദിവസം നോൺസ്റ്റോപ്പ് സർവിസുമായി ദുബൈ മെട്രോയും ട്രാമും, 1400 ബസുകളിൽ സൗജന്യ യാത്ര; പുതുവർഷം അതി​ഗംഭീരമാക്കാൻ ദുബൈ

uae
  •  25 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യത, ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

Kerala
  •  25 days ago
No Image

രണ്ടാഴ്ചക്കുള്ളിൽ ഈ രണ്ട് കാര്യങ്ങൾ ശരിയാക്കണം; ഇല്ലെങ്കിൽ ബോംബ് വെയ്ക്കും; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഊമക്കത്ത്

Kerala
  •  25 days ago
No Image

മൈക്ക് അനുമതിയില്ല, നക്ഷത്രങ്ങളുള്‍പ്പെടെ തൂക്കിയെറിയുമെന്ന് ഭീഷണി;  പാലയൂര്‍ പള്ളിയില്‍ പൊലിസ് ക്രിസ്മസ് ആഘോഷം വിലക്കിയെന്ന് പരാതി

Kerala
  •  25 days ago
No Image

ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ന് അവധി

qatar
  •  25 days ago
No Image

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന്

Kerala
  •  25 days ago
No Image

ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അബൂദബി

uae
  •  25 days ago
No Image

ഷിരൂർ മണ്ണിടിച്ചിലിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ തിരിച്ചറിയാനായില്ല, ശരീരഭാഗങ്ങൾ ലാബ് പൊലിസിന് തിരിച്ചു നൽകി

latest
  •  25 days ago
No Image

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

Kerala
  •  25 days ago