HOME
DETAILS
MAL
മുപ്പതുകാരിക്കു പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍
backup
October 21 2018 | 05:10 AM
കാഞ്ഞങ്ങാട്: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഭിന്നശേഷിക്കാരിയായ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൂലിത്തൊഴിലാളിയെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു. മടിക്കൈ ഏച്ചിക്കാനത്തെ ഭാസ്‌കരനെയാണ് (46 ) ഹൊസ്ദുര്‍ഗ് എസ്.ഐ വിജയന്‍ അറസ്റ്റ് ചെയ്തത്. 15നാണു സംഭവം. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് യുവതി സംഭവം അമ്മയോട് പറയുന്നത്. തുടര്‍ന്ന് അമ്മ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ഭാസ്‌കരനെ അറസ്റ്റ് ചെയ്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."