HOME
DETAILS
MAL
വടകരയില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ കല്ലേറ്
backup
June 08 2017 | 14:06 PM
കോഴിക്കോട്: വടകര ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ കല്ലേറ്. സി.പി.എം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. സ്ഥലത്ത് ഇന്ന് സി.പി.എമ്മിന്റെ പ്രകടനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ കല്ലേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."