HOME
DETAILS
MAL
ബാലകൃഷ്ണപ്പിള്ള കേരള ജനതയോട് മാപ്പ് പറയണം: എം.എസ്.എഫ്
backup
August 02 2016 | 20:08 PM
ഇരിട്ടി: മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷണപ്പിള്ള കേരള ജനതയോടു മാപ്പു പറയണമെന്നു പേരാവൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ പ്രകോപനപരമായ പ്രസ്താവന നടത്തിയ ബാലകൃഷ്ണപ്പിള്ളക്കെതിരേ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ അസ്ലം, സെക്രട്ടറി കെ.പി അജ്മല്‍, ഇജാസ് ആറളം, ടി.പി സാദത്ത്, കെ.പി റംഷാദ്, ഷഫാഫ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."