HOME
DETAILS

സമൂഹ സൃഷ്ടിയുടെ അടിസ്ഥാനം ധാര്‍മികതയുടെ വീണ്ടെടുപ്പ്: ഹമീദലി തങ്ങള്‍

  
backup
June 09, 2017 | 7:45 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8



ബംഗളൂരു: ഉത്തമ സമൂഹ സൃഷ്ടിപ്പിന്റെ അടിസ്ഥാനം ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണെന്നും റമദാന്‍ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മചൈതന്യം നിലനിര്‍ത്തി മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശ്വാസി സമൂഹം തയാറാവണമെന്നും എസ്.കെ.എസ്.എസ്.എഫ് കേരള ഘടകം പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. ബംഗളൂരു കെ.എം.സി.സി ബനശങ്കരി ഏരിയാ കമ്മിറ്റിയും ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഇഫ്താറിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവിക നന്മയുടെയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പ്രസരിപ്പിന്റെ അടിസ്ഥാനം ചെറുപ്രായത്തില്‍ തന്നെ നല്‍കുന്ന മൂല്യങ്ങളുടെ കണികകളാണെന്നും തങ്ങള്‍ വ്യക്തമാക്കി. ഏരിയാകമ്മിറ്റി പ്രസിഡന്റ് നാസര്‍ ഷോപ്പറേറ്റ് അധ്യക്ഷയായി. കെ.വി ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത പൊതുപരീക്ഷാ റാങ്ക് ജേതാക്കള്‍ക്കു ഹമീദലി തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി. ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഡിജിറ്റല്‍ ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. ടി. ഉസ്മാന്‍, എം.കെ നൗഷാദ്, കെ. ഹാരിസ്, ആര്‍.ടി.ഒ മൂസ, ഷംസുദീന്‍ അനുഗ്രഹ, നാസര്‍ നീലസന്ദ്ര, റഷീദ് മൗലവി, റഹീം ചാവശ്ശേരി, അബു ശ്രീകണ്ഠപുരം, അയൂബ് ഹസനി, റഈസ് ഫൈസി, വി.പി ബഷീര്‍, എന്‍.പി ഗഫൂര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  a month ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a month ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago