HOME
DETAILS

കണ്ണിയത്ത് ഉസ്താദ് 26ാം മഖാം ഉറൂസ്; സ്വാഗതസംഘം രൂപീകരിച്ചു

  
Web Desk
October 24 2018 | 07:10 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-26%e0%b4%be%e0%b4%82-%e0%b4%ae%e0%b4%96

എടവണ്ണപ്പാറ: ഡിസംബര്‍ ഏഴ് മുതല്‍ 12 വരെ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍ നടക്കുന്ന ഇരുപത്തിയാറാം മഖാം ഉറൂസിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
വാഴക്കാട് കണ്ണിയത്ത് ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്ണിയത്ത് ഉസ്താദ് ശരീഅത്ത് കോളജ് ജന. സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി.
സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍ സയ്യിദ് ബി.എസ്.കെ തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി, വലിയുദ്ദീന്‍ ഫൈസി, മമ്മു ദാരിമി വാവൂര്‍, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം, സലാം മൗലവി വാവൂര്‍, ടി.പി അബ്ദുല്‍ അസീസ്, എം.കെ.സി മൊയ്തീന്‍, കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, മാമു മൗലവി വാഴയൂര്‍, ശുക്കൂര്‍ വെട്ടത്തൂര്‍, യൂനുസ് ഫൈസി വെട്ടുപാറ, സത്താര്‍ വാഫി വിളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍(ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി(ജന. കണ്‍വീനര്‍), സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍( ട്രഷറര്‍), പി.എ ജബ്ബാര്‍ ഹാജി(വര്‍. ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി(വര്‍. കണ്‍വീനര്‍).
പ്രോഗ്രാം: മമ്മു ദാരിമി വാവൂര്‍ ( ചെയര്‍.), അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി(കണ്‍.), ഫിനാന്‍സ്: കബീര്‍ മുസലിയാര്‍ മൂളപ്പുറം(ചെയ.),നൗഷാദ് ദാരിമി വണ്ടൂര്‍(കണ്‍.), പ്രചരണം: അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കൊളമ്പലം(ചെയ.), സി.ടി റഫീഖ് വാഴക്കാട്(കണ്‍.), മീഡിയ: ഉമറലി ശിഹാബ് വാഴക്കാട്(ചെയ.), യൂനുസ് ഫൈസി വെട്ടുപാറ(കണ്‍.), സ്വീകരണം: സലാം മൗലവി വാവൂര്‍(ചെയ.), ഇല്യാസ് വാഴക്കാട്(കണ്‍.), വളണ്ടിയര്‍: അലി അക്ബര്‍ ഊര്‍ക്കടവ്(ചെയ.), സവാദ് മുണ്ടുമുഴി(കണ്‍.), ഭക്ഷണം: കെ.പി സഈദ് പള്ളിപ്പടി(ചെയ.), നൗഷാദ് വാഴക്കാട്(കണ്‍.).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago