HOME
DETAILS

പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിട്ട: ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍

  
backup
June 10 2017 | 00:06 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-4


തൃശൂര്‍: പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നതായി സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗ്രോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട:ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍.
പട്ടികജാതിഗ്രോത്ര വര്‍ഗ്ഗ കമ്മീഷന്‍ പി.ബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം വരെ 18,000 പരാതികളാണ് അദാലത്തിലുടെ പരിഗണിക്കാനായത്. എന്നാല്‍ ഇതില്‍ 12,000 പരാതികളാണ് തീര്‍പ്പ് കല്‍പ്പിക്കാനായത്. ചാവക്കാട് ബ്ലാങ്ങാട് പ്രദേശത്തെ പട്ടിക ജാതികോളനിക്കുള്ള വഴി കയ്യേറിയതുമുലം പ്രദേശവാസികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലാ എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചില്‍ കൂടുതല്‍ പട്ടിക വര്‍ഗ്ഗ കുടുംബം താമസിക്കുന്ന കോളനിയെ പട്ടികജാതി സങ്കേതമായി പ്രഖ്യാപിക്കുകയും,ഇത്തരം സ്ഥലങ്ങളില്‍ ആര്‍.ഡി.ഒ നേരിട്ട് ഇടപ്പെട്ട് വകുപ്പുകള്‍ പ്രകാരം സഞ്ചാര സ്വാതന്ത്ര്യം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇതിന് പുറമെ മുന്‍വൈരാഗ്യത്തിന്റ് പേരില്‍ കള്ളകേസില്‍ കുടുക്കിയ നെടുപുഴ എസ്.ഐ.ശെല്‍വരാജിനെതിരെ മോണറ്ററിംഗ് കമ്മിറ്റി അംഗമായ പി.ആര്‍.പ്രഭാകരന്‍ നല്‍കിയ പരാതിയില്‍ എസ്.ഐ.ശെല്‍വരാജിനെതിരെ വകൂപ്പ്തല അന്വേഷണത്തിന ് ഉത്തരവിടാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.ഇന്നലെ പരിഗണിച്ച 28 കേസുകളില്‍ 12 കേസുകള്‍ തീര്‍പ്പാക്കി.പുതിയതായി ലഭിച്ച 10 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  23 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  23 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  23 days ago