HOME
DETAILS

അനസ്‌തേഷ്യക്ക് കൈക്കൂലി; ഡോക്ടര്‍ക്കെതിരേ പരാതി നല്‍കി

  
backup
October 26, 2018 | 4:55 AM

%e0%b4%85%e0%b4%a8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf

മാനന്തവാടി: അനസ്‌തേഷ്യ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍ക്കെതിരേ പരാതി. നടവയല്‍ കുര്യന്‍ വരപ്പെട്ടിയില്‍, വെള്ളമുണ്ട സുരേഷ് ഇണ്ടെരി, അപ്പപാറ സ്വദേശിയായ രഞ്ജിത്ത് എന്നിവരാണ് പരാതിക്കാര്‍.
ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ട്ടര്‍മാരില്‍ ഒരാളായ വി.പി ഉസ്മാന്‍ കൃത്യനിര്‍വഹണത്തിനായി കൈകൂലി ചോദിച്ച് വാങ്ങിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൂവരും ഹെര്‍ണ്ണിയ പോലുള്ള രോഗം പിടിപ്പെട്ട് ഓപ്പറേഷന് വിധേയമാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചവരാണ്. ഇതനുസരിച്ച് വിവിധ ടെസ്റ്റുകള്‍ക്ക് വിധേയരായ ഇവര്‍ ശസ്ത്രക്രിയ സമയത്ത് അനസ്‌തേഷ്യ നല്‍കുന്നതിനായാണ് ഡോക്ട്ര്‍ ഉസ്മാനെ സമീപിച്ചത്. ഡോക്ട്ടറെ കാണുന്നതിന് പോലും 200 രൂപ ചോദിച്ചു വാങ്ങുന്നതായും അനസ്‌തേഷ്യ നല്‍കുന്നതിനായി 1000 വും 1500 രൂപയും നിര്‍ബന്ധമായും വാങ്ങിക്കുകയുമാണ് ഡോക്ട്ടര്‍ ചെയ്തത്.ഡോക്ട്ടര്‍ പറഞ്ഞതനുസരിച്ച് പണം നല്‍കിയിട്ടും ഓപ്പറേഷന്‍ സമയത്ത് ഡോക്ടര്‍ അനസ്‌തേഷ്യ നല്‍കാന്‍ എത്തിയില്ലന്നും മറ്റൊരു ഡോക്ടറുടെ കരുണ കൊണ്ടാണ് തങ്ങളുടെ ഓപ്പറേഷന്‍ നടത്താന്‍ കഴിഞ്ഞതെന്നും പരാതിക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  18 hours ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  18 hours ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  18 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  19 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  19 hours ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  19 hours ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  19 hours ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  19 hours ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  19 hours ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  20 hours ago