HOME
DETAILS

കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.

  
backup
June 10, 2017 | 10:57 PM

%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

തരുവണ: കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം വയനാട്, കോഴിക്കോട് ജില്ലകളില്‍ ആരംഭിച്ചു. ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന 16 വീടുകളുടെ നിര്‍മാണവും റമദാന്‍, ഈദ് കിറ്റ് വിതരണവും കുറ്റ്യാടിയില്‍ നടന്ന ചടങ്ങില്‍ കുറ്റ്യാടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിന്ദു വയനാട്ടില്‍ നിര്‍മിക്കുന്ന 13 വീടുകളുടെ ചെക്ക് വിതരണ ഉദ്ഘാടനം ചെയര്‍മാന്‍ മുഹമ്മദ് മായന്‍ നല്‍കി നിര്‍വഹിച്ചു. കനിവ് രക്ഷാധികാരി സാബിത് വയനാട് മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വാര്‍ഡംഗം കെ.വി ജമീല അധ്യക്ഷയായി. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് അംഗം നൗഷാദ് കുഞ്ഞോം, വയനാട് കനിവ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.കുഞ്ഞബ്ദുല്ല ഹാജി, സി.കെഅബ്ദുറഹ്്മന്‍, ബഷീര്‍ കുഞ്ഞോം, ഉസ്മാന്‍ മൗലവി, സി.എച്ച് മൊയ്തു തരുവണ, ആലാം ഇബ്‌റാഹീം, അമ്മോട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. നിര്‍ധന രോഗികള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കുമുള്ള റിലീഫ് കിറ്റ് 1250 കുടുംബങ്ങള്‍ക്ക് വയനാട് ജില്ലയില്‍ ജാതി മത വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കി. ജന. കണ്‍വീര്‍ മുനീര്‍ കുറ്റ്യാടി നന്ദി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a month ago
No Image

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

Kerala
  •  a month ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  a month ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  a month ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  a month ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  a month ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  a month ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a month ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  a month ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  a month ago